പാര്‍ട്ടി ഓഫീസില്‍ തൊടാന്‍ ഒരു പുല്ലനെയും ഞങ്ങള്‍ അനുവദിക്കില്ല- സര്‍ക്കാരിനെതിരെ എം എം മണി
അനധികൃതമയി നല്‍കിയ 530 രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. നാലുവര്‍ഷം നീണ്ട പരിശോധനകള്‍ക്ക് ഒടുവിലാണ് നടപടിയെന്ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു